വിനോദിെൻറ അനൗൺസ്െമൻറ് സംബന്ധിച്ച വാർത്ത(ഫയൽ), ഇൻെസറ്റിൽ
വിനോദ്
Posted On
date_range Updated On
date_range ഇത്തവണ വിനോദ് തനിക്കുവേണ്ടി അനൗൺസ് ചെയ്യും
കുണ്ടറ: 1987ൽ ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ സി. ബാൾഡുവിന് വേണ്ടി അനൗൺസ്െമൻറ് തുടങ്ങിയ വിനോദ് മൂന്പ്പെതിറ്റാണ്ടുകൾക്ക് ശേഷം സി.പി.എമ്മിെൻറ പഞ്ചായത്ത് സ്ഥാനാർഥിയായതോടെ ഇക്കുറി തനിക്കായി അഭ്യർഥന നടത്തും.
ജെ. മേഴ്സിക്കുട്ടിയമ്മ, പി. രാജേന്ദ്രൻ, എം. എ. ബേബി, എൻ.കെ.േപ്രമചന്ദ്രൻ (എൽ.ഡി. എഫിനൊപ്പം ആയിരുന്നപ്പോൾ), കെ.എൻ. ബാലഗോപാൽ, സി. ബാൾഡ് വിൻ, എം. ജോസുകുട്ടി, എസ്.എൽ. സജികുമാർ തുടങ്ങിയ എൽ.ഡി.എഫിെൻറ സ്ഥാനാർഥികൾക്കായി വോട്ടഭ്യർഥിച്ചിട്ടുണ്ട്.
കുണ്ടറ പഞ്ചായത്ത് പതിനാലാം വാർഡ് നെല്ലിവിളയിലാണ് സി.പി.എം സ്ഥാനാർഥിയായി മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.