കാളിദാസന്
Posted On
date_range Updated On
date_range ബേക്കറിയുടമയെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍
കുണ്ടറ: ബേക്കറിയുടമയെയും സഹായിയെയും ആക്രമിച്ച് പരിക്കേല്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കുണ്ടറ പെരുമ്പുഴ പെരിഞ്ഞെലി ചരുവിള പടിഞ്ഞാറ്റത്തില്‍ കാളിദാസന് (18-ഉണ്ണി) ആണ് അറസ്റ്റിലായത്. ഡിസംബര്‍ 25ന് രാത്രി 10ഓടെ ആശുപത്രിമുക്കിലെ കേക്ക് ലോഞ്ച് ബേക്കറിയുടമ സന്തോഷ് കുമാര്‍, ജീവനക്കാരന് നേപ്പാള്‍ സ്വദേശി നരേന്ദ്രപാല്‍ എന്നിവരെ സംഘം ചേര്‍ന്ന് മര്ദച്ചെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.