Posted On
date_range Updated On
date_range അനധികൃത വിദേശ മദ്യവിൽപന; ഒരാൾ പിടിയില്‍
കുണ്ടറ: അനധികൃതമായി വിദേശ മദ്യം വിൽപന നടത്തിയയാള്‍ പിടിയിൽ. കിഴക്കേ കല്ലട ബംഗ്ലാം ചെരുവ് മുനമ്പത്ത് വീട്ടില്‍ ശൈലജന്‍ ആണ് (51) പിടിയിലായത്.
കിഴക്കേകല്ലട ഇന്‍സ്പെക്ടര്‍ സുധീഷ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ ബി. അനീഷ്, എസ്.ഐമാരായ ഷാജഹാന്, ജോണ്സണ്, ബിന്ദുലാല്‍, സി.പി.ഒമാരായ വിനേഷ്, മനു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.