നെടുമ്പായിക്കുളത്ത് മരം വീണ് മേൽക്കൂര തകർന്ന ജലീലിെൻറ വീട്
Posted On
date_range Updated On
date_range മരം വീണ് വീടിെൻറ മേൽക്കൂര തകർന്നു; മാതാവിനും മകനും പരിക്ക്
കുണ്ടറ: മഴയിൽ വീടിെൻറ ഓട് മേഞ്ഞ മേൽക്കൂര തകർന്ന് ഉറങ്ങാൻ കിടക്കുകയായിരുന്ന മാതാവിനും മകനും പരിക്കേറ്റു.
നെടുമ്പായിക്കുളം കിഴക്കേവീട്ടിൽ ജലീലിെൻറ വീടിെൻറ മേൽക്കൂരയാണ് തകർന്നത്.
ഇദ്ദേഹത്തിെൻറ ഭാര്യയുടെ തലയിലും മകെൻറ നെറ്റിയിലും ഓടുവീണ് പരിക്കേറ്റു. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാർ പറഞ്ഞു.
വില്ലേജ് അധികൃതർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.