Posted On
date_range Updated On
date_range ഓപറേഷന് ആഗ്: കുണ്ടറയില്‍ 15 പേര് കരുതല്‍ അറസ്റ്റില്‍
കുണ്ടറ: ഗുണ്ടകളെ പിടികൂടുന്നതിനും അമര്‍ച്ച ചെയ്യുന്നതിനുമായി സംസ്ഥാന വ്യാപകമായി പൊലീസ് നടത്തുന്ന ഓപറേഷന് ആഗ് സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി വിവിധ കേസുകളിൽ പ്രതികളായ 15 പേരെ കരുതല്‍ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.