സി.പി.എമ്മിനെതിരെ ആ​രോപണവുമായി മണ്‍റോതുരുത്ത് പഞ്ചായത്ത് പ്രസിഡന്‍റ്

കു​ണ്ട​റ: സി.​പി.​എം ത​ന്നെ വ്യ​ക്തി​പ​ര​മാ​യി തേ​ജോ​വ​ധം ചെ​യു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി മ​ണ്‍റോ​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ മി​നി സൂ​ര്യ​കു​മാ​ര്‍.

സി.​പി.​എ​മ്മി​ന്‍റെ ​േന​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​പെ​ട​ല്‍ മൂ​ലം വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ആ​രോ​പി​ച്ചു.

ഭ​ര്‍ത്താ​വി​നെ​യും മ​ക​നെ​യും ബ​ന്ധു​വി​നെ​യും ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി​യ​താ​യും ത​ന്‍റെ ഓ​ഫി​സ് താ​ഴി​ട്ട് പൂ​ട്ടി​യ സം​ഭ​വ​ത്തി​ല്‍ കി​ഴ​ക്കേ​ക​ല​ട പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് മി​നി സൂ​ര്യ​കു​മാ​ര്‍ കു​ണ്ട​റ​യി​ല്‍ പ​റ​ഞ്ഞു.

Tags:    
News Summary - Monroe Island panchayat president with that accusation against the CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.