പ്രവീൺ കുമാർ
Posted On
date_range Updated On
date_range വീട്ടമ്മയെ മർദിച്ചയാൾ അറസ്റ്റിൽ
കുണ്ടറ: വീടുകയറി വീട്ടമ്മയെ മർദിച്ചയാളെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. മുളവന മമത നഗർ പ്രതിഭ ഭവനിൽ പ്രവീൺ കുമാർ (32) ആണ് അറസ്റ്റിലായത്. എസ്.ഐ സക്കീർ ഹുസൈെൻറ നേതൃത്വത്തിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.