സ്കൂൾ കലോത്സവ സ്വർണക്കപ്പിന് ഇളമ്പള്ളൂര്‍ മൈതാനിയില്‍ നൽകിയ സ്വീകരണം
സ്വർണക്കപ്പിന് വിളംബരനാടിന്റെ വരവേല്‍പ്പ്
കുണ്ടറ: കലോത്സവ സ്വർണക്കപ്പ് ഇളമ്പള്ളൂര്‍ മൈതാനിയില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി പി.സി. വിഷ്ണുനാഥ് എം.എല്‍.എ സ്വീകരിച്ചു. എം. നൗഷാദ് എം.എല്‍.എ, ഡി.ജി.ഇ ഷാനവാസ്, ഹയര്‍ സെക്കന്‍ഡറി അക്കാദമിക് ജോയന്റ് ഡയറക്ടര്‍ സുരേഷ് കുമാര്‍, ഹയര്‍ സെക്കന്‍ഡറി റീജനല്‍ ഡയറക്ടര്‍ സുധ, ഇളമ്പള്ളൂര്‍ എസ്.എന്‍.എസ്.എം.എച്ച് എസ്.എസ് പ്രിന്‍സിപ്പൽ ബി. അനില്‍കുമാര്‍, സ്കൂള്‍ മാനേജര്‍ രാധാകൃഷ്ണപിള്ള, കുണ്ടറ എ.ഇ.ഒ റസിയ ബീഗം, ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലംവിള, വാര്‍ഡ് അംഗം സി.എം. സെയ്ഫുദ്ദീന്‍, വി.കെ. ആദര്‍ശ് കുമാര്‍, ശ്രീകുമാര്‍, കുണ്ടറ പഞ്ചായത്ത് പ്രതിനിധി കെ. ദേവദാസന്, എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് ജില്ല പ്രസിഡന്റ് കല്ലട ഗിരീഷ്, കുണ്ടറ സബ് ജില്ല സെക്രട്ടറി ഡി.ബി. ഉണ്ണിക്കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.