കുണ്ടറ ആശുപത്രിമുക്കിലെ ആക്രിക്കടക്ക് തീ പിടിച്ചപ്പോള്‍
Posted On
date_range Updated On
date_range ആക്രിക്കടയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കുണ്ടറ: ആശുപത്രിമുക്കിൽ ആക്രിക്കടയിലുണ്ടായ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. പുലര്‍ച്ചെ നാലോടെയാണ് തീപിടിത്തമുണ്ടായത്. കുണ്ടറ, ശാസ്താംകോട്ട, കടപ്പാക്കട എന്നിവിടങ്ങളില്‍നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്. ഷോർട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.