Posted On
date_range Updated On
date_range തൊഴിലുറപ്പ് കൂലി നൽകുന്നതിൽ വിവേചനമെന്ന്
കുണ്ടറ: തൊഴിലുറപ്പ് കൂലി നൽകുന്നതിൽ വിവേചനമെന്ന് പരാതി.കേന്ദ്രസർക്കാരിെൻറ കഴ്ഞ്ഞ ബഡ്ജറ്റിലാണ് തൊഴിലുറപ്പ് ഫണ്ട് ജനറൽ, എസ്. സി എന്നിങ്ങനെ രണ്ടായി തിരിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ എസ്. സി ഫണ്ടിൽ നിന്നുമാണ് പട്ടികജാതി തൊഴിലാളികൾക്ക് കൂലി നൽകുന്നത്. എന്നാൽ കഴിഞ്ഞ 28 ദിവസം ചെയിത തെഴിലിന്റെ കൂലി ഇവർക്ക് ലഭിച്ചിട്ടില്ല. ഒപ്പം ജോലി ചെയിത ജനറൽ വിഭാഗത്തിൽപെട്ട തൊഴിലാളികൾക്ക് കൂലി ലഭിച്ചു.
സംസ്ഥാനത്തിന് ലഭിക്കേണ്ടുന്ന തൊഴിലുറപ്പ് ഫണ്ട് കേന്ദ്രം നൽകിയിട്ടും തങ്ങൾക്ക് കൂലി തരാതെ സർക്കാർ പറ്റിക്കുയാണെന്നാണ് ഇവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.