ച​ര​ക്കു​ലോ​റി കു​ണ്ട​റ പ​ള്ളി​മു​ക്കി​ൽ പോ​സ്റ്റു​ക​ൾ ത​ക​ർ​ത്ത്​ പ​ള്ളി​മ​തി​ലി​ൽ ഇ​ടി​ച്ചു​നി​ൽ​ക്കു​ന്നു

ചരക്കുലോറി വൈദ്യുതിപോസ്റ്റുകള്‍ ഇടിച്ചുതകര്‍ത്തു

കു​ണ്ട​റ: പ​ള്ളി​മു​ക്കി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട ച​ര​ക്കു​ലോ​റി മൂ​ന്ന് വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ ത​ക​ര്‍ത്ത് പ​ള്ളി​മ​തി​ലി​ല്‍ ഇ​ടി​ച്ചു​നി​ന്നു. ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ച നാ​ലു​മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കു​ണ്ട​റ വ​ലി​യ​പ​ള്ളി​യു​ടെ മ​തി​ലും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഇ​ല​ക്ട്രി​ക് പോ​സ്റ്റു​മാ​ണ്​ ലോ​റി ഇ​ടി​ച്ചു​ത​ക​ർ​ന്ന​ത്.അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ലോ​റി ഡ്രൈ​വ​റെ കു​ണ്ട​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. cargo lorryത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന്​ വ​ന്ന​താ​യി​രു​ന്നു. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Cargo-Lorry-Hit-Electricity-Post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.