കളിപ്പാട്ടത്തിനായി ശേഖരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന ഷാരോൺ
Posted On
date_range Updated On
date_range ജീവനാകട്ടെ മുൻതൂക്കം, പിന്നീടാകാം കളിപ്പാട്ടം
കുണ്ടറ: മാതാപിതാക്കളുടെ കൈയിൽനിന്ന് കരഞ്ഞും ചക്കരയുമ്മകൾ നൽകി സോപ്പിട്ടും കളിപ്പാട്ടത്തിനായി കുടുക്കയിലിട്ട പണം കോവിഡിനെ പിടിച്ചുകെട്ടാൻ നൽകി കുരുന്ന് ഷാരോൺ.
മൺറോതുരുത്ത് ചാലപ്പുറത്ത് പൂമംഗലത്ത് സുരേഷിെൻറ മകൻ ഷാരോൺ മുഖ്യമന്ത്രിയുടെ ദുരിതാതാശ്വാസനിധിയിലേക്ക് തെൻറ പങ്ക് നൽകുമ്പോൾ മുഖത്ത് നിറചിരി. തുക പാർട്ടി പ്രവർത്തകർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.