യുവാവിനെ ആക്രമിച്ച സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

കൊ​ട്ടി​യം: അ​ർ​ധ​രാ​ത്രി യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. മ​യ്യ​നാ​ട് ന​ടു​വി​ല​ക്ക​ര പു​തു​വ​ല്‍ പാ​റ​പ്പു​റം വീ​ട്ടി​ല്‍ എ​ബി​ൻ ‍(24), പു​തു​വ​ല്‍ പാ​റ​പ്പു​റം വീ​ട്ടി​ല്‍ ഫി​ജി​ല്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നാ​ലി​ന് രാ​ത്രി ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഒ​റ്റ​പ്ലാ​മൂ​ട് സ്വ​ദേ​ശി കു​മാ​ര​ദാ​സി​നെ​യാ​ണ് ഇ​വ​ര്‍ ഉ​ള്‍പ്പെ​ട്ട സം​ഘം ആ​ക്ര​മി​ച്ച​ത്.

ചൂ​ര​ല്‍പൊ​യ്ക കു​രി​ശ​ടി മു​ക്കി​ല്‍ അ​ക്ര​മി​സം​ഘം ഇ​യാ​ളെ ത​ട​ഞ്ഞു​നി​ര്‍ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ കീ​ഴ്താ​ടി​ക്കും ക​ണ്ണി​നും ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു. ഇ​യാ​ള്‍ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. കു​മാ​ര​ദാ​സി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്​​റ്റ്. കൊ​ട്ടി​യം സ​ബ്​ ഇ​ന്‍സ്‌​പെ​ക്ട​ര്‍ സു​ജി​ത് ജി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ ഷി​ഹാ​സ്, എ.​എ​സ്.​ഐ മ​ധു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

Tags:    
News Summary - Two members of the gang who attacked the youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.