വിദ്യാർഥികളും തൊഴിലാളികളും മുകേഷിന് സ്വീകരണം നൽകി

കൊ​ട്ടി​യം: കൊ​ല്ലം ലോ​ക്​​സ​ഭ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി മു​കേ​ഷ് കൊ​ട്ടി​യ​ത്തെ തൊ​ഴി​ലാ​ളി​ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ക​ണ്ടു. രാ​വി​ലെ ഫെ​ഡ​റ​ൽ കോ​ള​ജി​ലെ​യും പി.​എ​സ്.​സി കോ​ച്ചി​ങ്​ സെ​ന്റ​റി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ട്​ പി​ന്തു​ണ തേ​ടി.

ശേ​ഷം കൊ​ട്ടി​യം സിം​ല ടെ​ക്സ്റ്റൈ​ൽ​സി​ലെ ജീ​വ​ന​ക്കാ​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും സ​ന്ദ​ർ​ശി​ച്ചു. കൊ​ട്ടി​യം കൊ​ട്ടും​പു​റം പ​ള്ളി ഇ​മാ​മി​നെ​യും തെ​ക്കേ മൈ​ല​ക്കാ​ട് ഇ​മാ​മി​നെ​യും ക​ണ്ട് പി​ന്തു​ണ തേ​ടി. ചാ​ത്ത​ന്നൂ​ർ ക​രു​ണാ​ല​യ​വും സ​ന്ദ​ർ​ശി​ച്ചു.

Tags:    
News Summary - Lok-Sabha-Election-Campaign-Mukesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.