സൂര്യാതപമേറ്റ ബിജു
Posted On
date_range Updated On
date_range കെട്ടിട നിർമാണത്തൊഴിലാളിക്ക് സൂര്യാതപമേറ്റു
കൊട്ടിയം: കെട്ടിട നിർമാണത്തൊഴിലാളിക്ക് സൂര്യാതപമേറ്റു. മേശൻ തൊഴിലാളിയായ കണ്ണനല്ലൂർ കുന്നവിളയിൽ ബിജുവിനാണ് സൂര്യാതപമേറ്റത്.
ശനിയാഴ്ച ഉച്ചയോടെ മുഖത്തല മുരാരിമുക്കിൽ വീടിന്റെ രണ്ടാംനിലയിൽ നിർമാണ പ്രവർത്തനങ്ങൾക്കിടയാണ് സംഭവം.
സൂര്യാതപം ഏറ്റതാണെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. ഞായറാഴ്ച രാവിലെ ശരീരത്തിൽ പൊള്ളൽ പോലെ ഉയർന്നുവന്നതോടെ ജില്ല ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.