KC+ KE+ KW സി.എച്ച് ചാരിറ്റബിൾ ട്രസ്റ്റ് ജില്ല കമ്മിറ്റി യോഗം

കൊല്ലം: സി.എച്ച് ചാരിറ്റബിള്‍ ട്രസ്റ്റ് ജില്ല കമ്മിറ്റി ഉദ്ഘാടനം മുതിരപ്പറമ്പ് മുസ്‌ലിം ജമാഅത്ത് പ്രസിഡന്‍റ് കായിക്കര അബ്ദുല്‍ സലാം നിര്‍വഹിച്ചു. മുസ്‌ലിംലീഗ് ജില്ല വൈസ് പ്രസിഡന്‍റ് എ. അബ്ദു റഹ്‌മാന്‍ അധ്യക്ഷതവഹിച്ചു. ലീഗ് ജില്ല വൈസ് പ്രസിഡന്‍റുമാരായ എം.എ. കബീര്‍, വാഴയ്യത്ത് ഇസ്മായില്‍, കെ.എസ്.ടി.യു സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റ് യൂസുഫ് ചേലപ്പള്ളി, ഇഞ്ചക്കല്‍ ബഷീര്‍, ഇബ്രാഹിം കുട്ടി കരുനാഗപ്പള്ളി, എസ്.ടി.യു ജില്ല പ്രസിഡന്‍റ് താഷ്‌ക്കന്‍റ് കാട്ടിശ്ശേരി, പറമ്പില്‍ സുബൈര്‍, കായിക്കര ഷാഹുല്‍ ഹമീദ്, മുഹമ്മദ് ഖുറൈഷി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: എം.എ. കബീര്‍ ചവറ (പ്രസി.), യൂസുഫ് ചേലപ്പള്ളി (ജന.സെക്ര.), ഇബ്രാഹിം കുട്ടി കരുനാഗപ്പള്ളി (ട്രഷ,‍), വാഴയ്യത്ത് ഇസ്മാഈല്‍, ഇഞ്ചക്കല്‍ ബഷീര്‍, കാരാളി വൈ എ.സമദ്, മക്ക അബ്ദുല്‍ വഹാബ്, താഷ്‌ക്കന്റ് കാട്ടിശ്ശേരി, ഷറഫുദ്ദീന്‍ കന്നേറ്റി, പറമ്പില്‍ സുബൈര്‍, കായിക്കര ഷാഹുല്‍ ഹമീദ് (വൈസ് പ്രസി.‍), ഹബീബ് മുഹമ്മദ്, അയത്തില്‍ നജീബ്, നവാസ് പള്ളിമുക്ക്, അഷ്‌റഫ് പാരാമൗണ്ട്, മുഹമ്മദ് സുഹൈല്‍, മുഹമ്മദ് ഖുറൈഷി, കൊട്ടിയം നൂറുദ്ദീന്‍ (ജോ.സെക്ര.‍).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.