Posted On
date_range Updated On
date_range അഞ്ചലിൽ വാക്സിനേഷൻ നിലച്ചു
അഞ്ചൽ: അഞ്ചൽ കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ നേരത്തേ രജിസ്റ്റർ ചെയ്തവർക്കുള്ള കുത്തിവെപ്പ് വാക്സിൻ ക്ഷാമം മൂലം നിർത്തിെവച്ചു. വാക്സിൻ ലഭ്യമായാലുടൻ കുത്തിവെപ്പ് പുനരാരംഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.