അ​ഞ്ച​ൽ പ​ന​ച്ച​വി​ള​യി​ൽ പു​ക​പ്പു​ര​ക്ക്​ തീ​പി​ടി​ച്ച​പ്പോ​ൾ

പു​ക​പ്പു​ര​ക്ക്​ തീ​പി​ടി​ച്ചു, വ​ൻ ന​ഷ്​​ടം

അ​ഞ്ച​ൽ: സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ വീ​ടി​ന്​ സ​മീ​പ​ത്തെ റ​ബ​ർ ഷീ​റ്റ് പു​ക​പ്പു​ര​ക്ക്​ തീ​പി​ടി​ച്ചു. ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. പ​ന​ച്ച​വി​ള ജ​ങ്ഷ​നി​ൽ എ​സ്.​ബി.​ഐ ശാ​ഖ​യു​ടെ പി​ൻ​ഭാ​ഗ​ത്തു​ള്ള വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള പു​ക​പ്പു​ര​യാ​ണ് ക​ത്തി​യ​ത്. തീ ​പ​ട​ർ​ന്ന​യു​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി വെ​ള്ള​മൊ​ഴി​ച്ച് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. പു​ന​ലൂ​രി​ൽ​നി​ന്ന്​ അ​ഗ്​​നി​ശ​മ​ന സേ​ന​യും അ​ഞ്ച​ൽ പൊ​ലീ​സും എ​ത്തി തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചു. ഒ​ന്ന​ര​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യ​താ​യി വീ​ട്ടു​ട​മ അ​റി​യി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.