വീടിനോട് ചേർന്നുള്ള മൺകയ്യാല ഇടിഞ്ഞ നിലയിൽ
Posted On
date_range Updated On
date_range മണ്ണിടിഞ്ഞത് വീടിന് ഭീഷണിയായി
അഞ്ചൽ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടർന്ന് വീടിനോട് ചേർന്നുള്ള മൺകയ്യാല ഇടിഞ്ഞത് കോൺക്രീറ്റ് വീടിന് ഭീഷണിയായി. അലയമൺ പഞ്ചായത്തിലെ കരുകോൺ മുക്കൂട് ഈട്ടിമൂട്ടിൽ ആരാമത്തിൽ പരേതനായ ജി .മോഹനനൻ പിള്ളയുടെയും സിന്ധു റാണിയുടെ വീടാണ് ഭീഷണി നേരിടുന്നത്. വീടിൻെറ സ്റ്റെയർകേസിനോട് ചേർന്നുള്ള മൺകയ്യാലയാണ് 25 അടിയോളം താഴ്ചയിലേക്ക് ഇടിഞ്ഞു വീണത്. ഇനിയും മണ്ണിടിച്ചിലുണ്ടായാൽ വീടിനെ ബാധിക്കുമെന്നുള്ള ആശങ്കയിലാണ് വീട്ടുകാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.