എസ്.യു.സി.ഐയുടെ ആഭിമുഖ്യത്തിൽ അഞ്ചലിൽ നടന്ന പ്രതിഷേധയോഗം ജില്ല കമ്മിറ്റിയംഗം കെ. ശശാങ്കൻ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range എസ്.യു.സി.ഐ പ്രതിഷേധിച്ചു
അഞ്ചൽ: യു.പിയിൽ സമരം ചെയ്യുന്ന കർഷകരെ വെടിവെച്ചും വണ്ടികയറ്റിയും കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) ആഭിമുഖ്യത്തിൽ പ്രതിഷേധ യോഗം നടത്തി. അഞ്ചൽ ആർ.ഒ ജന്ഷനിൽ നടന്ന പരിപാടി ജില്ല കമ്മിറ്റിയംഗം കെ. ശശാങ്കൻ ഉദ്ഘാടനം ചെയ്തു.
ലോക്കൽ കമ്മിറ്റി അംഗം സി. മുരളീധരൻ പിള്ള അധ്യക്ഷത വഹിച്ചു. ജി. ധ്രുവകുമാർ , കെ. മഹേഷ്, ജി. സതീശൻ എന്നിവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.