വൈശാഖൻ
Posted On
date_range Updated On
date_range ബലാത്സംഗം: യുവാവ് അറസ്റ്റില്‍
അഞ്ചൽ: വീഡിയോ ഗെയിം കളിയിലൂടെ പരിചയപ്പെട്ട 15 കാരിയെ ബലാത്സംഗം ചെയ്തകേസില്‍ യുവാവിനെ പോക്സോ വകുപ്പിൽ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരീപ്ര ഉദയ ഭവനത്തില്‍ വൈശാഖന് (20) ആണ് പിടിയിലായത്. 2020 മുതല്‍ കുട്ടിയുമായി പരിചയത്തിലുള്ള യുവാവ് അടുപ്പം മുതലെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.