ബാലികക്കെതിരെ ലൈംഗികാതിക്രമം: യുവാവ്​ അറസ്​റ്റിൽ

അഞ്ചൽ: ഏഴ് വയസ്സുകാരിയെ നിരന്തരമായി ലൈംഗികാതിക്രമം ചെയ്​തു വന്ന ബന്ധുവായ 35 കാരനെ അഞ്ചൽ പൊലീസ് അറസ്​റ്റ്​ ചെയ്തു. വിവരം പെൺകുട്ടി മാതാവിനോട് പറഞ്ഞു. രണ്ട് ദിവസത്തിനുശേഷം ശാരീരികാസ്വസ്ഥതയുണ്ടായതിനെതുടർന്ന് പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തി.

ആശുപത്രി അധികൃതർ അഞ്ചൽ പൊലീസിൽ വിവരം അറിയിച്ചതിനെതുടർന്ന് പൊലീസ് പ്രതിയെ കസ്​റ്റഡിയിലെടുത്തു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.