പുത്തയം ഒാൾ സെയിൻറ്സ് ഹൈസ്കൂളിലെ പൂർവവിദ്യാർഥികൾ മൊബൈൽ ഫോണുകൾ പ്രഥമാധ്യാപിക ഗീതക്ക് കൈമാറുന്നു
Posted On
date_range Updated On
date_range മൊബൈൽ ഫോണുകൾ നൽകി
അഞ്ചൽ: പുത്തയം ഒാൾ സെയിൻറ്സ് ഹൈസ്കൂളിലെ പൂർവ വിദ്യാർഥികൾ ഓൺലൈൻ പഠന സൗകര്യമില്ലാത്ത 26 വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ വാങ്ങിനൽകി.
സ്കൂൾ മാനേജ്മെൻറും സ്റ്റാഫും പൂർവ വിദ്യാർഥികളും ചേർന്ന് പി.ടി.എയുടെ നേതൃത്വത്തിൽ മൊബൈൽ ഫോണുകൾ പ്രഥമാധ്യാപിക ഗീതക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.