അഞ്ചൽ ആർ.ഒ ജങ്ഷനിലെ മാലിന്യക്കൂനകളിലൊന്ന്
Posted On
date_range Updated On
date_range അഞ്ചൽ ടൗണിൽ മാലിന്യക്കൂനകൾ; നടപടിയെടുക്കാതെ പഞ്ചായത്ത്
അഞ്ചൽ: ടൗണിെൻറ വിവിധ ഭാഗങ്ങളിൽ ചപ്പുചവറുകൾ വലിയ കൂനയായിക്കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും അധികൃതർ മാത്രം അറിഞ്ഞമട്ടില്ല. മാലിന്യം വലിയ ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമാക്കിയാണ് റോഡിെൻറ പല ഭാഗങ്ങളിലായി ഉപേക്ഷിക്കുന്നത്.
ഹോട്ടൽ മാലിന്യവും മാംസാവശിഷ്ടങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇവ ചീഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. റോഡരികിൽ മാലിന്യം കൂടിക്കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങളുൾപ്പെടെയുള്ളവ പാർക്ക് ചെയ്ത് കടകളിൽനിന്ന് സാധനങ്ങൾ വാങ്ങാൻ കഴിയുന്നില്ലെന്ന പരാതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.