ഏരൂർ ഇക്കോ കോംപ്ലക്സ്
Posted On
date_range Updated On
date_range അഞ്ചൽ: വനം വകുപ്പ് മൾട്ടി വിഷ്വൽ തിയറ്റർ ഉദ്ഘാടനം ഇന്ന്
അഞ്ചൽ: വനം-വന്യജീവി വകുപ്പ് അഞ്ചൽ റേഞ്ചിലെ ഏരൂർ ഇക്കോ കോംപ്ലക്സിൽ ആരംഭിക്കുന്ന തടിയേതര വന വിഭവ പ്രദർശന കേന്ദ്രം, പ്രകൃതി പഠനകേന്ദ്രം, മൾട്ടി വിഷ്വൽ തിയറ്റർ എന്നിവയുടെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. പി.എസ്. സുപാൽ എം.എൽ.എ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.