Posted On
date_range Updated On
date_range എസ്.എഫ്.ഐക്കെതിരേ എ.ഐ.എസ്.എഫ് ന്റെ പ്രതിഷേധ സദസ്സ്
അഞ്ചൽ: എ.ഐ.എസ്.എഫ് പ്രവർത്തകരെ എസ്.എഫ്.ഐ ക്കാർ ആക്രമിക്കുന്നതിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് അഞ്ചൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സദസ്സ് നടത്തി.
മണ്ഡലം പ്രസിഡന്റ് അസ്ഹർ അസീസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.അധിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി മുഹമ്മദ് നസീം, ഇ,കെ സുധീർ, നാസിർ, അജിമോൻ, റിറ്റോ, ഷബന മുതലായവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.