ഏ​രൂ​ർ മ​ണ​ലി​പ്പ​ച്ച ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വികസനത്തിന് രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മ അനിവാര്യം -സ്പീക്കർ

അ​ഞ്ച​ൽ: രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യ ബ​ഹു​ജ​ന കൂ​ട്ടാ​യ്മ​യാ​ണ് വി​ക​സ​ന​ത്തി​ന് വേ​ണ്ട​തെ​ന്നും തു​ര​ങ്കം​​െവ​ക്കു​ന്ന സ​ങ്കു​ചി​ത രാ​ഷ്ട്രീ​യം പാ​ടി​ല്ലെ​ന്നും നി​യ​മ​സ​ഭ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ. ഏ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ർ​ച്ച​ൽ മ​ണ​ലി​പ​ച്ച ക​മ്മ്യൂ​ണി​റ്റി ഹാ​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി.​എ​സ്. സു​പാ​ൽ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച ക​ളി​സ്ഥ​ല നി​ർ​മാ​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്​ രാ​ധ രാ​ജേ​ന്ദ്ര​നും ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ഡോ.​കെ. ഷാ​ജി​യും നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ചി​ന്നു വി​നോ​ദ്, സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജി. ​അ​ജി​ത്, ഷൈ​ൻ ബാ​ബു, വി.​രാ​ജി, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ഓ​മ​ന മു​ര​ളി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പ്ര​സ​ന്ന ഗ​ണേ​ഷ്, സു​ജി​ത അ​ജി, ഡോ​ൺ വി. ​രാ​ജ്, അ​ഞ്ചു, ദി​വ്യ, അ​നു​രാ​ജ്, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ആ​ർ​ച്ച​ൽ സു​ഗ​ത​ൻ,കെ.​അ​നി​മോ​ൻ, കെ. ​ര​വി​കു​മാ​ർ, ബീ​ന ,ഡി.​വി​ശ്വ​സേ​ന​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - A non-political community is essential for development - Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.