ചന്ദ്രശേഖരൻ
Posted On
date_range Updated On
date_range അഞ്ചുവയസ്സുകാരനെ പീഡനത്തിനിരയാക്കിയ 52കാരൻ അറസ്റ്റിൽ
അഞ്ചൽ: അഞ്ചുവയസ്സുകാരനെ പീഡനത്തിനിരയാക്കിയ 52കാരനെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏരൂർ ആയിരനല്ലൂർ ആർ.പി.എൽ ഏഴാം ബ്ലോക്കിൽ ചന്ദ്രശേഖരനാണ് അറസ്റ്റിലായത്.
മുത്തശ്ശിയോടൊപ്പമുണ്ടായിരുന്ന കുട്ടിയെ മിഠായി നൽകാമെന്ന് പ്രലോഭിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി പ്രകൃതിവിരുദ്ധപീഡനം നടത്തുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാവ് ഏരൂർ പൊലീസിൽ പരാതി നൽകി. കുട്ടിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി വിശദമായ മൊഴിയെടുത്തശേഷം പൊലീസ് പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.