Posted On
date_range Updated On
date_range ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ചയാൾക്ക് വീണ് ഗുരുതരപരിക്ക്
കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് പാളത്തിൽ നിന്ന് ചാടിക്കയറാൻ ശ്രമിച്ചയാൾക്ക് വീണ് ഗുരുതരപരിക്ക്. പട്ടത്താനം അയത്തിൽ മൃഥുല ഭവനിൽ അനിൽ കുമാർ (57) ആണ് അപകടത്തിൽപെട്ടത്. വലത് കാലിൽ മുട്ടിന് താഴേക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് കൊല്ലം റെയിൽേവ സ്റ്റേഷൻ രണ്ടാംഗേറ്റിന് സമീപമാണ് സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.