ബജറ്റ്​: ഇരവിപുരം മണ്ഡലത്തിൽ 319 കോടിയുടെ പദ്ധതികൾ

ഇരവിപുരം: ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിന്റെ നവീകരണത്തിന് ഇരുപതുകോടിയും ഇരവിപുരം ​െപാലീസ് സ്റ്റേഷന് സ്ഥലംവാങ്ങി കെട്ടിടം നിർമിക്കാൻ പത്തുകോടിയും മേവറം മുതൽ കോളജ് ജങ്​ഷൻ വരെ ദേശീയപാതയുടെ ഇരുവശവും ഇന്റർലോക്ക് ടൈലുകൾ പാകി സൗന്ദര്യവത്കരണത്തിന് പത്തുകോടി രൂപയുമുൾപ്പെടെ ആകെ 319 കോടി രൂപയുടെ പദ്ധതികൾ ഇരവിപുരം മണ്ഡലത്തിനായി ഇക്കുറി ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് എം. നൗഷാദ് എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.