പാചകവാതക അദാലത് 27ന്

കൊല്ലം: ജില്ലയിലെ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിനായി ജൂണ്‍ 27ന് വൈകീട്ട് 3.30ന് അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റിന്‍റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പാചകവാതക അദാലത് നടക്കും. അദാലത്തില്‍ പരിഗണിക്കുന്നതിനായി ജൂണ്‍ 23ന് വൈകീട്ട് അഞ്ചിന്​ മുമ്പ്​ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്ക് പരാതി സമര്‍പ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.