യുവജനോത്സവം 2

യുവജനോത്സവം തീർക്കാതിരിക്കാൻ പറ്റുമോ? രണ്ട്​ കൊല്ലം കാത്തുകാത്തിരുന്ന്​ കിട്ടിയ വൈബ് ഡേയ്​സ്​​ കൊല്ലത്തെ കോളജുകളെല്ലാം ഒന്ന്​ കറങ്ങിവന്നപ്പോഴേക്കും തീർന്നുപോയല്ലോ ഗയ്​സ്​ എന്ന സങ്കടം ഇങ്ങനെ തുളുമ്പി വരുമ്പോൾ ആ ചോദ്യം എങ്ങനെ ചോദിക്കാതിരിക്കും. അതുംചോദിച്ച്​ ചെന്ന​പ്പോൾ സംഘാടകർ പറയുകയാ ഇക്കൊല്ലത്തെ മത്സരമൊക്കെ തീർന്നു, ജാവോ ജാവോന്ന്​... എന്ത്​ ചെയ്യാനാ, ഉള്ളില്​ സങ്കടമുണ്ട്​ ട്ടാ ഡയലോഗും അടിച്ച്​ റ്റാറ്റാ ബൈ ബൈ പറഞ്ഞ്​ പിള്ളേര്​ സെറ്റ്​ ഇറങ്ങി. കാവിലെ പാട്ടുമത്സരത്തിന്​...അല്ല.... അടുത്ത യൂത്തുത്സവത്തിന്​ വീണ്ടും പൊളിക്കാമെന്ന്​ കട്ടായം പറഞ്ഞ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.