ഓംബുഡ്‌സ്മാന്‍ സിറ്റിങ്​ 12ന്

കൊല്ലം: തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ സിറ്റിങ് 12ന് രാവിലെ 11 മുതല്‍ 12 വരെ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നടക്കും. തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച പരാതികള്‍ നേരിട്ടോ എ. സയീദ് ഓംബുഡ്‌സ്മാന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, കലക്ടറേറ്റ്​, കൊല്ലം മേല്‍വിലാസത്തിലോ ombudsmankollam@gmail.com ഇ-മെയില്‍ വിലാസത്തിലോ നല്‍കാം. ഫോണ്‍: 9995491934. -------------------------- പുനരധിവാസ പരിശീലന പരിപാടി രജിസ്‌ട്രേഷന്‍ കൊല്ലം: നടപ്പ് സാമ്പത്തിക വര്‍ഷത്തെ പുനരധിവാസ പരിശീലനത്തിനായി വിമുക്തഭടന്‍മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും വിധവകള്‍ക്കും മേയ് 31 വരെ അപേക്ഷയും കാര്‍ഡിന്‍റെ പകര്‍പ്പും സഹിതം ജില്ല സൈനിക ഓഫിസില്‍ ലഭ്യമാക്കി രജിസ്റ്റര്‍ ചെയ്യാമെന്ന് ജില്ല സൈനിക ക്ഷേമ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0474 2792987.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.