വേദിയിൽ ഇന്ന് വേദി 1: എസ്.എൻ കോളജ് (കെ.പി.എ.സി ലളിത നഗർ) ........................... രാവിലെ 9.00: മിമിക്രി (പെൺ) 11.00: മിമിക്രി (ആൺ) 12.00: മിമിക്രി (ട്രാൻസ്ജെൻഡർ) ഉച്ചക്ക് 2.00: കേരളനടനം (ആൺ) വൈകീട്ട് 4.00: കേരള നടനം (പെൺ) 5.30: കേരള നടനം (ട്രാൻസ്ജെൻഡർ) 6.00: കേരള നടനം (ഗ്രൂപ്പ്) വേദി 2: എസ്.എൻ വനിത കോളജ് (നെടുമുടി വേണു നഗർ-ഓപൺ എയർ ഓഡിറ്റോറിയം) ............................... രാവിലെ 9.00: സംഘഗാനം ഉച്ചക്ക് 1.00: നാടൻപാട്ട് ................................... വേദി 3: ഫാത്തിമ മാതാ നാഷനൽ കോളജ് (ലത മങ്കേഷ്കർ നഗർ) രാവിലെ 9.00: മാർഗംകളി ഉച്ചക്ക് 1.00: കുച്ചിപ്പുടി (പെൺ) വൈകീട്ട് 3:30 കുച്ചിപ്പുടി (ആൺ) 4.00: കുച്ചിപ്പുടി (ട്രാൻസ്ജെൻഡർ) വേദി 4: ടി.കെ.എം ആർട്സ് കോളജ് (വി.എം. കുട്ടി നഗർ) ........................... രാവിലെ 9.00: ദഫ്മുട്ട് ഉച്ചക്ക് 1.00: കോൽക്കളി വൈകിട്ട് 4.00: അറബനമുട്ട് വേദി 5: എസ്.എൻ വനിതാ കോളജ് (എസ്.പി. ബാലസുബ്രഹ്മണ്യം നഗർ-ഓഡിറ്റോറിയം) .............................. രാവിലെ 9.00: ക്വിസ് പ്രാഥമികം 10.00: ക്വിസ് മെയിൻ ഉച്ചക്ക് 12.00: വഞ്ചിപ്പാട്ട് വൈകീട്ട് 3.00: സ്കിറ്റ് വേദി 6: പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളജ്(കൈനകരി തങ്കരാജ് നഗർ) ................. രാവിലെ 9: അറബി പ്രസംഗം 11.00: അക്ഷരശ്ലോകം (അറബി) ഉച്ചക്ക് 12.00: അറബി പദ്യം ചൊല്ലൽ 2.00: സംസ്കൃതം പദ്യം ചൊല്ലൽ വൈകീട്ട് 3.00: അക്ഷരശ്ലോകം (സംസ്കൃതം) 4.00: സംസ്കൃത പ്രസംഗം വേദി 7: എസ്.എൻ കോളജ് (ബിച്ചുതിരുമല നഗർ-കെമിസ്ട്രി ബ്ലോക്ക്) ............................ രാവിലെ 9.00: കാർട്ടൂൺ രചന 11.30: രംഗോലി ഉച്ചക്ക് 2.00: ക്ലേ മോഡലിങ് വേദി 8: ഫാത്തിമ മാതാ നാഷനൽ കോളജ് (പി.എസ് ബാനർജി നഗർ) ...................... രാവിലെ 9: ഇംഗ്ലീഷ് കവിതാ രചന 11.00: ഇംഗ്ലീഷ് ചെറുകഥാ രചന ഉച്ചക്ക് 1.00: ഇംഗ്ലീഷ് ഉപന്യാസ രചന വൈകീട്ട് 3.00: അറബി കവിതാ രചന മലയാളം ഉപന്യാസ രചന 4.00: അറബി ചെറുകഥാരചന വേദി 9: ടി.കെ.എം ആർട്സ് കോളജ് (പി. ബാലചന്ദ്രൻ നഗർ-സെമിനാർ ഹാൾ) രാവിലെ 9: ഹിന്ദി പദ്യംചൊല്ലൽ 10.00: ഹിന്ദി പ്രസംഗം 11.00: ഹിന്ദി ഡിബേറ്റ് ഉച്ചക്ക് 12.00: തമിഴ് പദ്യം ചൊല്ലൽ 1.00: തമിഴ് പ്രസംഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.