പ്രതിഷേധ ധർണ

കൊട്ടാരക്കര: കേരള സ്റ്റേറ്റ് പെൻഷനേഴ്സ്​ സംഘ് നടത്തിയ ജില്ല വൈസ്​ പ്രസിഡന്‍റ് വേണുഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് എൻ. ശശിധരൻപിള്ള അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ബാബുപിള്ള, താലൂക്ക് സെക്രട്ടറി സുരേഷ്, ആർ. ദിവാകരൻ, വാസുദേവൻപിള്ള, രവികുമാർ, ഗോപകുമാർ, ഡോ. സോമൻ, രാജൻപിള്ള എന്നിവർ സംസാരിച്ചു. യൂനിഫോം വിതരണം കൊട്ടാരക്കര: നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കൻഡറി സ്​കൂളിലെ എസ്.പി.സി യൂനിറ്റിന്‍റെ യൂനിഫോം വിതരണോദ്ഘാടനം പ്രിൻസിപ്പൽ ജി.ജി. വിദ്യാധരനും ഗെയിംസ് ക്ലബിന്‍റെ ഉദ്ഘാടനം ഹെഡ്മിസ്​ട്രസ്​ സിന്ധു എസ്​. നായരും നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ് ആർ. രജീഷ് അധ്യക്ഷതവഹിച്ചു. സാം ഡാനിയൽ, എം.കെ. ഗംഗ, അധ്യാപകരായ ജെ.എസ്. ജയകുമാരി, എസ്. ആശ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.