പരവൂർ: പരവൂർ കോട്ടപ്പുറം ഹൈസ്കൂളിൽ മഴവില്ലഴക് എന്ന പേരിൽ മൂന്നുദിവസം നീളുന്ന പരവൂർ നഗരസഭ അധ്യക്ഷ പി. ശ്രീജ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ വി. അംബിക, വാർഡ് കൗൺസിലർ എസ്. ശ്രീലാൽ, ഹെഡ്മിസ്ട്രസ് അനിത, പി.ടി.എ വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ, അധ്യാപകരായ ആർ. ജ്യോതി, എം. മുഹമ്മദ് യാസി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.