അവധിക്കാല സർഗാത്മക ക്യാമ്പ് ആരംഭിച്ചു

ഓച്ചിറ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല സർഗാത്മക ക്യാമ്പ് 'വർണത്തുമ്പികൾ' സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജി. ബിനു അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഗേളി ഷൺമുഖം മുഖ്യപ്രഭാഷണം നടത്തി. ചിത്രരചനയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്​ ബി. ശ്രീദേവി നിർവഹിച്ചു. എൻ. കൃഷ്ണകുമാർ, സുൽഫിയ ഷെറിൻ, എ. അജ്മൽ, ആർ.ഡി. പത്മകുമാർ, പ്രിൻസിപ്പൽ എസ്. സജി, ഹെഡ്മിസ്ട്രസ് ഹഫ്സാബീവി, കബീർ എൻസൈൻ, പി. മണികണ്ഠൻ, ശങ്കരപ്പിള്ള എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.