കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ് അസോ. ഡിവിഷൻ സമ്മേളനം

കരുനാഗപ്പള്ളി: കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കരുനാഗപ്പള്ളി ഡിവിഷന്‍ സമ്മേളനം സി.ആര്‍. മഹേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ കെ. രാമകുമാര്‍, ജില്ല സെക്രട്ടറി കെ. സുഗതന്‍, സംസ്ഥാന സെക്രട്ടറി എന്‍. രമാഭായി, സർവിസ് സംഘടനാ നേതാക്കളായ അന്‍സാര്‍ ബാബു, ഗോപകുമാര്‍, എസ്. രാജേഷ്, ഡോ. ജയകുമാരി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ടി. രാധാകൃഷ്ണപിള്ള (പ്രസി.) , എം. കാസിംകുഞ്ഞ് (സെക്ര.), കെ.പി. പ്രസന്നന്‍ (ട്രഷ.), കേന്ദ്ര കമ്മിറ്റി അംഗങ്ങളായി കെ. അശോകന്‍, ചെറുകര ഷംസുദ്ദീന്‍കുട്ടി എന്നിവരെ തെരഞ്ഞെടുത്തു. ചിത്രം : കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കരുനാഗപ്പള്ളി ഡിവിഷന്‍ സമ്മേളനം സി.ആര്‍. മഹേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.