അഞ്ചൽ: തിരക്കേറിയ റോഡിലെ അപകടകരമായ കുഴികൾ നികത്താൻ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ കുഴിയിൽ റീത്ത് വെച്ചു. അഞ്ചൽ ചന്തമുക്കിൽ ആയൂർ റോഡിലെ കുഴിയിലാണ് റീത്ത് വെച്ചത്. ബി.ജെ.പി അഞ്ചൽ മണ്ഡലം ജനറൽ സെക്രട്ടറി ജി. ബാലചന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റ് ഹരികുമാർ, പഞ്ചായത്ത് സമിതി പ്രസിഡന്റ് അഡ്വ. രഞ്ജിത്ത്, ജനറൽ സെക്രട്ടറി രാജു കോളച്ചിറ, സി.പി. ജയചന്ദ്രൻ, സുഭാഷ്, അജയകുമാർ, ശശീന്ദ്രൻ, രാജു, സുശീലൻ എന്നിവർ നേതൃത്വം നൽകി. ചിത്രം: അഞ്ചൽ ചന്തമുക്കിലെ അപകടകരമായ കുഴികൾ നികത്താത്തതിൽ പ്രതിഷേധിച്ച് അഞ്ചലിൽ ബി.ജെ.പി പ്രവർത്തകർ കുഴിയിൽ റീത്ത് വെക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.