കൊട്ടാരക്കര: മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റിസ്ഥാപിച്ച കൊട്ടാരക്കരയിലെ സ്റ്റേറ്റ് ജി.എസ്.ടി ഓഫിസുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം മേയ് 10 രാവിലെ 11.30ന് കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. കൊട്ടാരക്കര മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എ. ഷാജു അധ്യക്ഷത വഹിക്കും. ---------------------- മുട്ടക്കോഴികള്‍ വില്‍പനക്ക് കൊല്ലം: തോട്ടത്തറ സര്‍ക്കാര്‍ ഹാച്ചറിയില്‍ ഉൽപാദിപ്പിച്ച് 46-60 ദിവസം വരെ പ്രായമായ പ്രതിരോധ വാക്‌സിനുകള്‍ നല്‍കിയ അത്യുല്‍പാദനശേഷിയുള്ള മുട്ടക്കോഴികളെ 10ന് രാവിലെ ഒമ്പതിന് റോഡുവിള മൃഗാശുപത്രിയില്‍ വിതരണം ചെയ്യും. വിവരങ്ങള്‍ക്ക്: 9645511949.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.