ഓച്ചിറ: തഴവ കുതിരപ്പന്തി ഗവ. എൽ.പി.എസിന് ഇടത്തിട്ടയിൽ (എസ്.ബി. സദനം) കെ. സദാശിവൻ പിള്ളയുടെ സ്മരണക്കായി ഭാര്യ രമണി പിള്ളയും മകൻ സജ്ജു എസ്. പിള്ളയും ചേർന്ന് ടെലിവിഷൻ നൽകി. എസ്.എം.സി ചെയർമാൻ വിജു കിളിയൻതറ, സ്കൂൾ സംരക്ഷണ സമിതി കൺവീനർ സലിം അമ്പീത്തറ എന്നിവർ ഏറ്റുവാങ്ങി. സീനിയർ അസി. ഐ. അനിതകുമാരി, കൃഷ്ണകുമാരി, ദീപ, കൂടത്തറ ശ്രീകുമാർ, പ്രസന്നകുമാർ, പദ്മ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.