പ്രതിഷേധ സംഗമം

ശാസ്താംകോട്ട: കോവിഡിന് മുമ്പുണ്ടായിരുന്ന എല്ലാ ട്രെയിനുകളും ഒപ്പം റദ്ദാക്കിയ സ്റ്റോപ്പുകളും പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ഫ്രണ്ട്‌സ് ഓൺ റെയിൽസ് നടത്തുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ റെയിൽ പാസഞ്ചേഴ്സ് ശാസ്താംകോട്ട എന്ന കൂട്ടായ്മ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ നടത്തി. തുടർന്ന് സ്റ്റേഷൻ മാസ്റ്റർക്ക് പരാതി സമർപ്പിച്ചു. കൂട്ടായ്മക്ക്​ നേതൃത്വം നൽകുന്ന അൻസാദ് സംഗമം ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ, സുനിൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.