സംസ്ഥാന മന്ത്രിസഭാ വാര്‍ഷികം പ്രദര്‍ശന നഗരിയില്‍ ഇന്ന്

കൊല്ലം: സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷത്തി‍ൻെറ സമാപന ദിവസമായ ഞായറാഴ്ച ആശ്രാമം മൈതാനത്തെ തുറന്ന വേദിയില്‍ വൈകീട്ട് 6.30 മുതല്‍ ഗായകന്‍ ഉണ്ണി മേനോന്‍ അവതരിപ്പിക്കുന്ന 'നൊസ്റ്റാള്‍ജിയ' അരങ്ങേറും. പ്രവേശനം സൗജന്യം. രാവിലെ 11ന്​ ലീഗല്‍ മെട്രോളജി വകുപ്പി‍ൻെറ 'അളവുകളും തൂക്കങ്ങളും ഇടപാടുകളില്‍ അറിയേണ്ടതെല്ലാം' സെമിനാര്‍ സി.ആര്‍. മഹേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് ഭക്ഷ്യസുരക്ഷ വകുപ്പി‍ൻെറ സെമിനാര്‍ 'സുരക്ഷിത ഭക്ഷണത്തിനായി നൂതന വഴികള്‍' യുവജന കമീഷന്‍ അധ്യക്ഷ ചിന്ത ജെറോം ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.