കടയ്ക്കൽ: ചിതറ കെ.പി ഫൗണ്ടേഷൻ ആസ്ഥാനമായ സ്നേഹവീട്ടിൽ സംഘടിപ്പിച്ചു. ചിതറ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മുരളി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എ.എസ്. ഇക്ബാൽ അധ്യക്ഷത വഹിച്ചു. ഐരക്കുഴി മുസ്ലിം ജമാഅത്ത് ചീഫ് ഇമാം നിസാറുദ്ദീൻ നദ്‌വി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി അനിൽ ആഴാവീട്, ചിതറ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് കരകുളം ബാബു, ചിതറ സ്റ്റേഷൻ ഹൗസ് ഓഫിസർ എം. രാജേഷ്, ജോയന്റ് സെക്രട്ടറി ജി. വാസുദേവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.