കോണ്‍ഗ്രസ് ഉപരോധം

പത്തനാപുരം: കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പഞ്ചായത്തംഗങ്ങള്‍ കണ്‍ട്രോളിങ് ഇന്‍സ്പെക്ടറെ ഉപരോധിച്ചു. ഡിപ്പോ സംരക്ഷിക്കുക, സ്ഥലംമാറ്റിയ ജീവനക്കാരെ നിലനിർത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഫാറൂഖ് മുഹമ്മദ്, സാജുഖാൻ, എം.എസ്. നിവാസ് എന്നിവര്‍ നേതൃത്വം നല്‍കി. കാപ്​ഷൻ: പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പഞ്ചായത്തംഗങ്ങള്‍ കണ്‍ട്രോളിങ്​ ഇന്‍സ്പെക്ടറെ ഉപരോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.