ഇരവിപുരം: കേരള ട്രഡീഷനൽ ആർട്ടിസാൻസ് കോൺഗ്രസ് കെ.ടി.എ.സി ഇരവിപുരം മണ്ഡലം പ്രവർത്തക സമ്മേളനം സംസ്ഥാന ഉന്നതാധികാര സമിതി അംഗം ഹരീഷ് ഭരതന്നൂർ ഉദ്ഘാടനം ചെയ്തു. ഇരവിപുരം നിയോജകമണ്ഡലം പ്രസിഡന്‍റ് കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സത്യൻ, സംസ്ഥാന വൈസ് പ്രസിഡന്‍റ് മോഹനൻ മേനംകുളം, സതീഷ്കുമാർ, ജില്ല പ്രസിഡന്‍റ് രാജേന്ദ്രൻ, ജനറൽ സെക്രട്ടറി സുനിൽകുമാർ, ട്രഷറർ മോഹനൻ ഒറ്റക്കൽ, രാജേശ്വരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.