അഞ്ചൽ: സി.പി.എം പടിഞ്ഞാറ്റിൻകര ബ്രാഞ്ച് സെക്രട്ടറിയെ അഞ്ചൽ എസ്.ഐ അകാരണമായി മർദിച്ചെന്നാരോപിച്ച് ഇടമുളയ്ക്കൽ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധയോഗം നടത്തി. സി.പി.എം ജില്ല കമ്മിറ്റിയംഗം കെ. ബാബു പണിക്കർ ഉദ്ഘാടനം ചെയ്തു. ജെ. മോഹനകുമാർ അധ്യക്ഷഷത വഹിച്ചു. ഏരിയ സെക്രട്ടറി ഡി. വിശ്വസേനൻ, വി. രവീന്ദ്രനാഥ്, ജി. പ്രമോദ്, ആർ. ഷാജു, അജാസ് അഞ്ചൽ, ഗോപകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.