കൊല്ലം: ഫുജൈറ കെ.എം.സി.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാൻ റിലീഫും പെരുന്നാൾ വസ്ത്രവിതരണവും മുസ്ലിം ലീഗ് സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം നൗഷാദ് യൂനുസ് ഉദ്ഘാടനം ചെയ്തു. സൗദി കെ.എം.സി.സി കോഓഡിനേഷൻ കമ്മിറ്റി ട്രഷറർ നവാസ് പള്ളിമുക്ക് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എസ്. അഹമ്മദ് ഉഖൈൽ, ജനറൽ സെക്രട്ടറി റഹിം ക്ലാപ്പന, നൗഷാദ് മന്നാനി ജോനകപ്പുറം, നാസിമുദ്ദിൻ പള്ളിമുക്ക്, മാജിദാ മഹാബ്, അൻസാരി ചകിരിക്കട, റഹിം, നൗഷാദ് കൊല്ലം, ശാബ്ജാൻ, ഷാഫി, ഷാനവാസ്, ഷരീഫ്, സനോബർ, ബഷീർ കുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.