(ചിത്രം) ശാസ്താംകോട്ട: പോരുവഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എ, എം.പി.ടി.എ കമ്മിറ്റികൾ, അധ്യാപകർ, സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിൽ നടത്തി. പി.ടി.എ പ്രസിഡന്‍റ് അക്കരയിൽ ഹുസൈൻ, വൈസ് പ്രസിഡന്‍റ് അർത്തിയിൽ സമീർ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ നാസർ മൂലത്തറയിൽ, ചക്കുവള്ളി നസീർ, ജെ. ജോൺസൺ, പ്രിയൻകുമാർ, എം.പി.ടി.എ പ്രസിഡന്‍റ് ഷംല, പ്രിൻസിപ്പൽ ആമിനബീവി, എച്ച്.എം സുസ്മി, സീനിയർ അസിസ്റ്റന്‍റ് അനിത, സ്റ്റാഫ് സെക്രട്ടറി ലേഖ ശങ്കർ, നൂർജഹാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.