കൊട്ടിയം: മുസ്ലിം ലീഗ്, സ്വതന്ത്ര കർഷകസംഘം, മുസ്ലിം ലീഗ് പ്രാദേശിക കമ്മിറ്റികൾ എന്നിവ ചേർന്ന് നടത്തിയ ലീഗ് സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം വൈ. നൗഷാദ് ഉദ്ഘാടനം ചെയ്തു. ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം സ്വതന്ത്ര കർഷക സംഘം ജില്ല പ്രസിഡന്‍റ് എം. ഹബീബ് മുഹമ്മദ് നിർവഹിച്ചു. ലീഗ് ജില്ല വൈസ് പ്രസിഡന്‍റുമാരായ എ. ഫസിലുദ്ദീൻ ഹാജി, ഉമയനല്ലൂർ ശിഹാബുദ്ദീൻ, സ്വതന്ത്ര കർഷക സംഘം ജില്ല ജനറൽ സെക്രട്ടറി കായിക്കര ഷാഹുൽ ഹമീദ്, എസ്. മുഹമ്മദ് സുഹൈൽ എന്നിവർ സംസാരിച്ചു. ഹൈദരലി ശിഹാബ് തങ്ങൾ, എ. യൂനുസ് കുഞ്ഞ്, പാർക്ക് മുക്ക് ഷൗക്കത്താലി എന്നിവരെ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.